tag:blogger.com,1999:blog-4855065814418276230.post3710456645950985290..comments2013-01-18T03:20:18.940-08:00Comments on വയലറ്റ്: കിനാവുകള്‍ തളിര്ക്കുന്നുഒ.എം.രാമകൃഷ്ണന്http://www.blogger.com/profile/18410856252229691792noreply@blogger.comBlogger6125tag:blogger.com,1999:blog-4855065814418276230.post-63210502241588528102010-08-31T04:17:16.113-07:002010-08-31T04:17:16.113-07:00ഇഷ്ട്ടപെട്ടു നല്ല കവിത മാഷെ
നാസര്‍ കോടാലി ആണ് ഇതില...ഇഷ്ട്ടപെട്ടു നല്ല കവിത മാഷെ
നാസര്‍ കോടാലി ആണ് ഇതിലേക് നയിച്ചത് ..നിരാശനായില്ലAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-4855065814418276230.post-6079448222610117532010-07-30T08:22:01.145-07:002010-07-30T08:22:01.145-07:00ഒരു തളിരില
ഒരു തളിരില മാത്രം മതി
ഇഷ്ടപ്പെട്ടു മാഷ...ഒരു തളിരില
ഒരു തളിരില മാത്രം മതി

ഇഷ്ടപ്പെട്ടു മാഷേnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-4855065814418276230.post-38619517754069774862010-07-18T04:09:53.630-07:002010-07-18T04:09:53.630-07:00സ്നേഹത്തിന്റെ ഒരു കൊളാഷ്
നനുത്ത സ്പര്‍ശം
കിളിര്ത്...സ്നേഹത്തിന്റെ ഒരു കൊളാഷ്
നനുത്ത സ്പര്‍ശം
കിളിര്‍ത്ത ചില്ല
ഒരു തളിരില

പിന്നേയും സ്നേഹത്തിലേക്ക് പോവട്ടെ ഞാന്‍.ദേവസേനhttps://www.blogger.com/profile/14331583583932712318noreply@blogger.comtag:blogger.com,1999:blog-4855065814418276230.post-62322730938379458562010-07-18T02:22:19.586-07:002010-07-18T02:22:19.586-07:00..
മുറിഞ്ഞ വാക്കുകളാല്‍ നീ വരച്ചിട്ട
സ്നേഹത്തിന്റെ.....
മുറിഞ്ഞ വാക്കുകളാല്‍ നീ വരച്ചിട്ട
സ്നേഹത്തിന്റെ ഒരു കൊളാഷ്,

ഉറച്ചു തുടങ്ങുന്ന നിന്നിലേക്ക്
പടര്‍ന്നിറങ്ങാന്‍
കാലം കൊത്തി വെച്ച
പടവുകളില്ല
വാക്കില്ല
നോക്കില്ല
എല്ലാം പറയുന്ന പോക്കില്ല.
ഉണക്കിലകള് പെറുക്കിക്കൂട്ടുന്ന
എന്റെ ചൂടുറ്റ പകല്‍ മാത്രം.
കാറ്റ് വേണ്ട
കാറ്റിന്റെ വളവുകളില്‍
കത്തുന്നചതിക്കുഴികളുണ്ട്
കാലിടറിയ പ്രളയ ഗാഥകളുണ്ട്
വിയര്‍ത്ത കാഴ്ചകളില്‍ പനി ശമിക്കുവാന്‍
ഒരു തളിരില
ഒരു തളിരില മാത്രം മതി.

വേറിട്ട കവിത തന്നെ,
മുഴുവനായും വിശകലനം ചെയ്യാന്‍ ഞാനുമാളല്ല :)

ആശംസകളോടെ..
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-4855065814418276230.post-71297296826565938202010-07-18T01:56:46.287-07:002010-07-18T01:56:46.287-07:00ഈ കവിതയെക്കുറിച്ച് അഭിപ്രായം പറയാന്‍ പാകത്തിന് ഞാന...ഈ കവിതയെക്കുറിച്ച് അഭിപ്രായം പറയാന്‍ പാകത്തിന് ഞാന്‍ ആയിട്ടില്ല.

നന്ദി മാഷെജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-4855065814418276230.post-14517033592058953222010-07-18T01:47:14.387-07:002010-07-18T01:47:14.387-07:00വിയര്‍ത്ത കാഴ്ചകളില്‍ പനി ശമിക്കുവാന്‍
ഒരു തളിരില
...വിയര്‍ത്ത കാഴ്ചകളില്‍ പനി ശമിക്കുവാന്‍
ഒരു തളിരില
ഒരു തളിരില മാത്രം മതി.ഒ.എം.രാമകൃഷ്ണന്https://www.blogger.com/profile/18410856252229691792noreply@blogger.com